Announcements
15 Jun 2026

Reading Week Observation 2026

വായനാവാരാചരണം 2026 – സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല 📚

സെന്റ് മൈക്കിൾസ് കോളേജിലെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം വകുപ്പുകളും കോളേജ് ലൈബ്രറിയും ബുക്ക് ക്ലബ്ബും സംയുക്തമായി 2026 ജൂൺ 19 മുതൽ 26 വരെ വായനാവാരാചരണം സംഘടിപ്പിക്കുന്നു.

വായനയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വിദ്യാർത്ഥികളിലെ സർഗാത്മകത, ഭാഷാപാടവം, വിമർശനാത്മക ചിന്ത എന്നിവ വളർത്തുന്നതിനുമായി വിവിധ മത്സരങ്ങളും പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.  

 പരിപാടിയുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങൾ 

* Reading Competition
* Collage Making Competition
* Debate Competition
* Essay Writing Competition
* Staff Quiz Competition

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
എല്ലാവരും പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. മത്സരങ്ങളിൽ
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്
https://forms.gle/m2d4Cor7zsz9AySQ6