First Semester BA/B.Sc./BCom/BBA/B.Voc (2023 Admissions) Model Examination January 2024 scheduled from 04/01/2024 to 11/01/2024
സെൻറ് മൈക്കിൾസ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ആയ തെരേസ അഗസ്റ്റിന്റെ നിര്യാണത്തിൽ അനുശോചനം സംഘടിപ്പിച്ചു. യോഗത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കുകയും അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തെരേസയുടെ ഓർമയ്ക്കായി ക്യാമ്പസ്സിൽ ഒരു വൃക്ഷതൈ നടുകയും, വൃക്ഷതൈ നട്ട സ്ഥലത്തെ 'തെരേസ കോർണർ' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
The cherished dream of an enlightened society ideally depends on quality education. Driven and inspired by this proven fact, the community of the Diocese of Alleppey made its resolute entry into the field of higher education.
Copyrights © 2023 St.Michaels College. All rights reserved.